2005ഇല് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് , പോണ്ടിച്ചേരിയില്‍ നടന്ന സോണല്‍ പ്രദര്‍ശനത്തില്‍ വരെ എത്തിയ ആധുനിക കന്നുകാലി തോഴുത്ത്.
പാലക്കാട് ജില്ലയിലെ മേഴത്തൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പോയ ടീമിനെക്കുറിച്ച് ബാലഭൂമിയില്‍ വന്ന കുറിപ്പ്.
NE555 ഐസിയും LM 35 Temp Senseor Ic ഉപയോഗപ്പെടുത്തി ഈ ലാബില്‍ ഉണ്ടാക്കിയ ചില സര്‍ക്യൂട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോജക്റ്റ് കുട്ടികള്‍ നിര്‍മ്മിച്ചത്. വിശദമായ സര്‍ക്യൂട്ടുകള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യാം.
8 comments:
നമുക്ക് നേരമ്പോക്കുകളുമാവും, കുട്ടികള്‍ക്ക് പഠിക്കുകയും ചെയ്യാം.
മിടുക്കന്മാർ. തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു.
കാര്യമൊക്കെ കൊള്ളാം.
പക്ഷെ രാത്രി ഉടമസ്ഥന് ഉറങ്ങാന്‍ പറ്റുമോ... ? ;)
ആ മിടുക്കന്മാര്ക്ക് അഭിനന്ദനങ്ങള്‍!
ശ്രീ,
ഉറക്കത്തിന്റെ ചിന്തയേ ഉള്ളൂ.
:)
സാധാരണ ഗതിയില്‍ ഇവ രാത്രിയില്‍ ശബ്ദമൊന്നും ഉണ്ടാക്കില്ല. പോരാഞ്ഞ്
ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള പശുക്കള്‍ മദി ലക്ഷണവും മറ്റും അത്ര പ്രകടമായി കാണിക്കുന്നില്ല. ചെറിയ അമറല്‍ ഒക്കെയേ ഉണ്ടവൂ, അപ്പോള്‍ ശബ്ദത്തിന് ഒരു മോണിട്ടറിങ് ആവശ്യമാണ്,താമസ്സം ദൂരെ ആണെങ്കില്‍.
നന്നായി ഈ പരിചയപ്പെടുത്തല്‍.
പ്രായൊഗികതയുള്ള അറിവുകളാണ് നാം തേടേണ്ടത്- അതവതരിപ്പിച്ച കുട്ടികള്‍ പ്രശംസയര്‍ഹിക്കുന്നു-
കുമാര്‍ജി,
കാട്ടിപ്പരുത്തി ,
സന്ദര്‍ശനത്തിനു നന്ദി.
ഐഡിയ ഉഗ്രന്‍! അഭിനന്ദനങള്‍ അനിലിനല്ല..കുട്ടികള്‍ക്ക്
(പക്ഷെ രാത്രി ഉടമസ്ഥന് ഉറങ്ങാന്‍ പറ്റുമോ... ? ;)
ശരിയാണ് തോഴുത്തിന്റെ വിസ്തൃതിയെ കുറിച്ച് എഴുതിയിട്ടില്ല!
Post a Comment