Friday, December 18, 2009

കന്നുകാലി ഫാം ഓട്ടോമേഷന്‍

2005ഇല്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് , പോണ്ടിച്ചേരിയില്‍ നടന്ന സോണല്‍ പ്രദര്‍ശനത്തില്‍ വരെ എത്തിയ ആധുനിക കന്നുകാലി തോഴുത്ത്.

പാലക്കാട് ജില്ലയിലെ മേഴത്തൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പോയ ടീമിനെക്കുറിച്ച് ബാലഭൂമിയില്‍ വന്ന കുറിപ്പ്.

NE555 ഐസിയും LM 35 Temp Senseor Ic ഉപയോഗപ്പെടുത്തി ഈ ലാബില്‍ ഉണ്ടാക്കിയ ചില സര്‍ക്യൂട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോജക്റ്റ് കുട്ടികള്‍ നിര്‍മ്മിച്ചത്. വിശദമായ സര്‍ക്യൂട്ടുകള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യാം.

8 comments:

അനില്‍@ബ്ലോഗ് // anil said...

നമുക്ക് നേരമ്പോക്കുകളുമാവും, കുട്ടികള്‍ക്ക് പഠിക്കുകയും ചെയ്യാം.

അങ്കിള്‍. said...

മിടുക്കന്മാർ. തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു.

ശ്രീ said...

കാര്യമൊക്കെ കൊള്ളാം.

പക്ഷെ രാത്രി ഉടമസ്ഥന് ഉറങ്ങാന്‍ പറ്റുമോ... ? ;)


ആ മിടുക്കന്മാര്‍ക്ക് അഭിനന്ദനങ്ങള്‍!

അനില്‍@ബ്ലോഗ് // anil said...

ശ്രീ,
ഉറക്കത്തിന്റെ ചിന്തയേ ഉള്ളൂ.
:)

സാധാരണ ഗതിയില്‍ ഇവ രാത്രിയില്‍ ശബ്ദമൊന്നും ഉണ്ടാക്കില്ല. പോരാഞ്ഞ്
ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള പശുക്കള്‍ മദി ലക്ഷണവും മറ്റും അത്ര പ്രകടമായി കാണിക്കുന്നില്ല. ചെറിയ അമറല്‍ ഒക്കെയേ ഉണ്ടവൂ, അപ്പോള്‍ ശബ്ദത്തിന് ഒരു മോണിട്ടറിങ് ആവശ്യമാണ്,താമസ്സം ദൂരെ ആണെങ്കില്‍.

Anil cheleri kumaran said...

നന്നായി ഈ പരിചയപ്പെടുത്തല്‍.

കാട്ടിപ്പരുത്തി said...

പ്രായൊഗികതയുള്ള അറിവുകളാണ് നാം തേടേണ്ടത്- അതവതരിപ്പിച്ച കുട്ടികള്‍ പ്രശംസയര്‍ഹിക്കുന്നു-

അനില്‍@ബ്ലോഗ് // anil said...

കുമാര്‍ജി,
കാട്ടിപ്പരുത്തി ,
സന്ദര്‍ശനത്തിനു നന്ദി.

poor-me/പാവം-ഞാന്‍ said...

ഐഡിയ ഉഗ്രന്‍! അഭിനന്ദനങള്‍ അനിലിനല്ല..കുട്ടികള്‍ക്ക്

(പക്ഷെ രാത്രി ഉടമസ്ഥന് ഉറങ്ങാന്‍ പറ്റുമോ... ? ;)

ശരിയാണ് തോഴുത്തിന്റെ വിസ്തൃതിയെ കുറിച്ച് എഴുതിയിട്ടില്ല!